പൊളിച്ചടക്കള്‍ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കണ്ടു നോക്കൂപൊളിക്കുന്ന കെട്ടിടം ആരാന്‍റെതാണെങ്കിലും കാണാന്‍ നല്ല ചേലുണ്ട് അതായത് ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ യെന്നു കേട്ടിട്ടില്ലേ ? അതന്നെ ടെക്നോളജി നാള്‍ക്കുനാള്‍ പുരോഗമിക്കുന്നു ആധുനിക കാലത്ത് ശബ്ദ മലിനീകരണമോ പരിസര മലിനീകരണമോ ഒന്നുമില്ലാതെ എത്രവലിയ കെട്ടിടമായാലും നിമിഷങ്ങള്‍കൊണ്ട് നിഷ്പ്രഭമാക്കുന്നു തൊട്ടടുത്തുള്ള കെട്ടിടത്തിനു പരിക്കേല്‍ക്കാതെ തന്നെ. നിരവധി കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്ന രസകരമായ ഈ വീഡിയോ കാണുക ആസ്വദിക്കുക...
Posted by Razak Mohd Puliyamarkandi on Sunday, 22 June 2014
Thursday, March 24, 2016
Subscribe to:
Post Comments (Atom)
No comments:
Post a Comment