ആന പ്രസവത്തിന്റെ അപൂര്‍വ്വ വീഡിയോപൂച്ച, നായ തുടങ്ങിയ മൃഗങ്ങള്‍ പ്രസവിക്കുന്നത് അപൂര്‍വ്വമായെങ്കിലും കണ്ടിട്ടുണ്ടാകാമെങ്കിലും ആനയുടെ പ്രസവം വീഡിയോയില്‍ പോലും നമ്മളില്‍ പലരും ഇതു വരെ കണ്ടിട്ടുണ്ടാവില്ല. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. ഒരാന പ്രസവിക്കുന്നതും പിന്നീട് ആനകുട്ടിയെ തുമ്പിക്കൈ കൊണ്ട് എഴുന്നേല്‍പ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതും മനോഹരമായി ഈ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ
Posted by Shabeer Ishq on Monday, 29 April 2013
No comments:
Post a Comment